പ്രവാസി മലയാളികൾ നാട്ടിൽ വീട് / വസ്തു വാങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
എല്ലാ മലയാളികളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും. മരുഭൂമിയിൽ വിയര്പ് പോന്നു ആക്കി കഷ്ട്ടപ്പെട്ടു സമ്പാദിക്കുന്ന പണം കൊടുത്ത് വീടും കുറച്ചു സ്ഥലവും വാഗിയതിനു ശേഷം മനസമാധാനം നഷ്ടപെട്ട ഒരുപാട് പേരെ നമുക്ക് അറിയാം.വാഗുന്നതിനു മുന്പ് അല്പം സൂഷിച്ചാൽ പിന്നെ ദുക്കികേണ്ടിവരില്ല.
1- ആദ്യമായി വാഗാൻ പോകുന്ന വസ്തു വീട് വെച്ച് താമസിക്കാൻ ആണോ അതോ വാണിജ്യ ആവിശ്യ നു ഉള്ളതാണോ എന്ന് തീരുമാനിക്കുക, കാരണം വാണിജ്യ ആവിസ്യതിനുള്ള സ്ഥലത്ത് വീട് വെക്കുവാൻ പാടുള്ളതല്ല. അതുപോലെ തിരിച്ചും. (commercial property or residential property).
2 - നിങ്ങൾ വാങ്ങൻ പോകുന്ന സ്ഥാലം കൃഷി ഭൂമി ആണൂ എന്ന് പരിശോദിക്കുക വിദേശ ഇന്ത്യ കാർക്ക് ഇന്ത്യയിൽ സ്വന്തമായി കൃഷി ഭൂമി/ തോട്ടം / ഫാം ഹൌസ് എന്നിവ വാഗാൻ പാടില്ല. (ഇന്ത്യൻ ഫെമ നിയമം Notification No. FEMA 21/ 2000-RB dated May 3, 2000.). ഇതു പല പ്രവാസി മലയാളികൾക്കും അറിയില്ല. പക്ഷെ ഇന്ത്യയിൽ തിരിച്ചു വന്നതിന് ശേഷം കൃഷി ഭൂമി/ തോട്ടം / ഫാം ഹൌസ് എന്നിവ വഗുന്നതിനു തടസം ഇല്ല .
3 - വസ്തു ബ്രോക്കർ മാരെ യോ , സ്ഥാലം , വസ്തു ഉടമസ്തരെയോ കണ്ണു അടച്ച് വിശ്വസിക്കരുത്. സബ് രജിസ്ടർ ഓഫീസിൽ പോയി ആധാരം ( ടൈറ്റിൽ ഓഫ് ലാൻഡ്) പരിശോധിക്കുക. വിൽകൂന്ന വ്യക്തി ഹന്നെ ആണോ വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന് പരിശോദിക്കുക. വിൽക്കാൻ ഉദ്യെശിക്കുന്ന വ്യക്തി യുടെ കയ്യിൽ ഇ വസ്തു - സ്ഥലം എങ്ങനെ വന്നു എന്ന് ചൊദിചൂ മനസിലാക്കുക. പട്ടു മെങ്കിൽ വസ്തുവിന്റെ മുൻ ആധാരം പരിശോടിക്കുക. ഇതു കൂടാതെ വസ്തുവിന്റെ ബധ്യത സർട്ടിഫിക്കറ്റ് (encumbrance certificate) സബ് രെജിസ്ടർ ഓഫീസിൽ നിന്നും വാങി പരിശോടിക്കുക . പറ്റുമെങ്കിൽ 2 5 - 3 0 വർഷത്തെ സർട്ടിഫിക്കറ്റ് പരിശോടിക്കുക , ഇതിൽ നിന്നും നിങൾ വാഗാൻ പോകുന്ന സ്ഥാലം / വസ്തു ഏതെങ്കിലും ബാങ്ക് ലോ , മറ്റു ധനകാര്യ സ്ഥാപനഗളിലോ ഗരെന്ടീ ആയി കൊടുത്തിടുണ്ടോ എന്നു മനസിലാക്കാം. വതുവിന്റെ പേരിൽ ലോണ്‍ ഉണ്ടായിടുടെങ്കിൽ ഉടമസ്ത നിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് (Release certificate) നിർഭന്ധമായും ചോദിച്ചു വാഗുക ,ഇതിനായി ഒരു പരിചയ സമ്പന്ന നായ വക്കീലിന്റെ ഉപദേശം തേടുക.
4- വസ്തുവിന്റെ യഥാർത്ഥ മാർക്കറ്റ് വില ചോദിച്ചു മനസിലാക്കുക . ചിലപ്പോൾ വസ്തു ഇടപാടുകാർ അനാവശ്യമായി വില കൂട്ടാൻ സാധ്യത ഉണ്ട് . നന്നായി വില പേശുക.
5 - സ്ഥാലം / വസ്തു കൃത്യമായി അളന്ന് തിട്ടപെടുത്തുക . പലപ്പോഴും ആധാരത്തിൽ പറയുന്ന സ്ഥാലം യഥാർത്ഥത്തിൽ ഉണ്ടായിരിക്കണം എന്ന് ഇല്ല . ലാൻഡ് ആണെങ്കിൽ ഒരു സുർവെയരെ കൊണ്ടുവന്ന് അളന്ന് അതിര് തിരിക്കുക.
6 - ഫ്ലാറ്റ് / വില്ല എന്നിവ ബിൽടെർ രിൽ നിന്ന് ആണ് വാഗുന്ന തെങ്കിൽ, ബില്ടെരെ കുറിച്ച് നന്നായി അനേഷിക്കുക. പറ്റുമെങ്കിൽ മുൻപ് ചെയ്ത പ്രൊജക്റ്റ് കൾ നേരിട്ട് പോയി കാണുക. അവിടുത്തെ താമസക്കാരിൽ നിന്നും ബില്ടെർ റെ കുറിച്ച് ചോദിച്ചു മനസിലാക്കുക .നിങൾ വാഗാൻ പോകുന്ന പ്രൊജക്റ്റ് ഏതെങ്കിലും ധനകാര്യ സ്ഥാപനം/ ബാങ്ക് ഫൈനാൻസ് കൊടുത്തിട്ടുണ്ടോ എന്നു മനസിലാക്കുക . പ്രതേകിച്ചു ബാങ്ക് ആണ് ഫൈനാൻസ് ചെയ്തതെങ്കിൽ വേറെ ഭാധ്യതകൾ ഒന്നും തന്നെ ഉണ്ടായിരികില്ല.കാർ പാർക്കിംഗ് ഇടം , മൈന്റൈൻസ് ഫീസ് എന്നിവ ചോദിച്ചു മനസിലാക്കുക.ഫ്ലാറ്റ് ആണെകിൽ കാർ പാർക്കിംഗ് നു തനിയെ പണം ഇടക്കാറുണ്ട് .
7 - പവർ ഓഫ് അറ്റൊര്നെയി (power of attorney) കൊടുത്ത സ്ഥാലം / വസ്തു ആണ് വാഗുന്നതെങ്കിൽ വളരെ സൂഷികുക. കഴിയുന്നതും യഥാർത്ഥ ഉടമസ്ഥനിൽ നിന്നും കര്യഗൽ മനസിലാക്കി നേരിട്ട് ഇടപാട് നടത്തുക.പവർ ഓഫ് അട്ടൊർനെയ് ഒരു വക്കീലിനെ കൊണ്ട് പരിസോധിപ്പികുക .
8 - നിങൾ വസ്തു / സ്ഥലം വാഗാൻ തീരുമാനിച്ചാൽ അഡ്വാൻസ് കൊടുക്കാം. അഡ്വാൻസ് പണം കൊടുക്കന്നതിനു മുൻപ് ഇന്ത്യൻ രെഗിസ്റ്റരറ്റിഒൻ ആക്ട് (Registration Act of 1908 ) പ്രകാരം മുദ്ര പത്രത്തിൽ രണ്ടു കഷികളും ഒപ്പ് വെക്കുക .( ബയെർ ആൻഡ് സെല്ലെർ)
9 - പണം കഴിയുന്നതും ചെക്ക് / DD ആയി കൊടുക്കുക . പ്രവാസി കൾക്ക് NRE /NRO /FCNR അക്കൗണ്ട് ഇല നിന്നും പണം കൊടുക്കാവുന്ന താണ്. ഇതിൽ NRE/ FCNR അക്കൗണ്ട് ൽ നിന്നും പണം കൊടുത്താൻ ഭാവിയിൽ നിങൾ ഇ വസ്തു വിൽ കുക യാണെങ്കിൽ റ്റാക്സ് അടച്ചതിനുശേഷം തിരിച്ചു കൊണ്ടുപോകാം. (repatriation ) പ്രതേകിച്ചു വാണിജ്യ ഇടപാടുകൾ നടത്തുന്ന വർ ഇക്കാര്യം പ്രത്യേകം ശ്രധിക്കുക. വീട് ആണെകിൽ മാക്സിമം 2 തവണ പണം തിരിച്ചു വിദേശതേക്ക് തിരിച്ചു കൊണ്ടുപോകാം (repatriation ). വാണിജ്യ വസ്തു / സ്ഥാലം ( commercial properties ) എത്ര പ്രാവശ്യം വേണെമെങ്കിലും തിരിച്ചു (repatriation ) കൊണ്ടുപോകാം. ആദായ നികുതി നിയമം 1961 പ്രകാരം വസ്തു വാഗി 3 വർഷതിനുള്ളിൽ വില്കുകയാനെങ്കിൽ ആദായ നികുതി സ്ലാബ് പ്രകാരവും 3 വർഷത്തിനു ശേഷം ആണെങ്കിൽ 20 % ലാഭത്തിൽ നിന്നും നികുതി കൊടുത്ത് പണം തിരിച്ചു കൊണ്ടുപോകാം .
10 - അഡ്വാൻസ് കൊടുത്തു നിശ്ചിത സമയത്തിനകം ബാക്കി ഉള്ള പണം കൂടെ കൊടുത്ത് നിയമ പ്രകാരം ആധാരം നിങളുടെ പേരിൽ രജിസ്റ്റർ ചെയ്യുക . മൊത്തം പണവും ചെക്ക് /DD ആയി കൊടുക്കുക. പലപ്പോഴും വസ്തു വ്യാപാരത്തിൽ കാശ് ആയി കൊടുത്ത് വ്യാപാരം നടത്തും . ഇത് നിയമപരമായി തെറ്റ് ആണ് . ബ്ലാക്ക് മണി എന്ന ഓമന പേരില് നടക്കുന്ന ഇത്തരം ഇടപാടുകൾ ഭാവിയിൽ നിങളെ നിയമ കുടുക്കിൽ പെടുത്തിയേകം . രേങിസ്ട്രറേൻ ഫീസ് ആല്പം കൂടിയാലും മനസമാധാനത്തോടെ വീട്ടിൽ ഇരിക്കാം.
ഓർക്കുക , സൂഷിച്ചാൽ ദുകികേണ്ടി വരില്ല.
NB : ഗൂഗിൾ ക്ലൌടിൽ എഴുത്ത് ആദ്യമായാണ് ഉപയോഗിക്കുന്നത്. മലയാളം അക്ഷരത്തെറ്റ്കൽ ഉണ്ടെകിൽ ക്ഷമിക്കുക .
ഫീഡ് ബാക്ക് എഴുതി അറിയിക്കുക : E mail: dhanilb@gmail.com
6 comments:
I wish to know if an NRI can buy a land with other people which they reside inside India ,I mean they are not NRI or went outside country .I mean as like three orfour people share ,but one person as NRI ...Awaiting your reply sir ...Mansoor
Dear Mansoor, As per current FEMA rules its not possible,
The property to be purchased by an NRI can either be purchased in single name or jointly with any other NRI. It may be noted that that a resident Indian or a person who is otherwise not allowed to invest in the property in India cannot even be made a joint owner in such property though the second named person might not even be contributing any money towards the property.
Good write up Dhanil. Any idea the banks allow loan for buying land in India. My bank SBT told
Me that they allow loan only if it's some property like house.
Yes Sooraj, you will get loans.Pls find the bellow documents to get bank loans in India for NRI or PIO.
For Salaried individuals
. Copy of employment contract
• Latest Salary slip
• Latest work permit
• Bank statement for 4 months or NRE/NRO a/c 6 months statement
• Passport/visa copy
• Utility bill for address proof
• PIO/OCI card
• Power of Attorney (if applicable, in respective bank’s format)
• Customer credit check report
• Property agreement duly registered or other related docs
• Income Tax returns last 2 years
Self-employed individuals
• Balance sheets and P&L a/c of the company for last 3 years
• Bank a/c statements for last 6 months for company and individual, both
• Income tax returns (3 years)
• Passport/visa copy
• Utility bill for address proof
• PIO/OCI card
• Power of Attorney (if applicable, in respective bank’s format)
• Credit check report
• Property agreement or other related docs.
Dhani,
Very helpful article. I am sure this will be an eye opening for many who are going to purchase a land soon.
Thanks again
Sreehari.
Post a Comment